31 July, 2023 01:49:39 PM


സാങ്കേതിക തകരാര്‍; എയർ ഇന്ത്യ എക്സ്പ്രസിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ്



തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിലിറക്കി. തിരുച്ചിറപ്പള്ളിയിൽ നിന്നു ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി താഴെയിറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K