16 February, 2024 03:06:58 PM


കോൺഗ്രസിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു


ന്യൂഡൽഹി : കോൺഗ്രസിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും  അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. പാർട്ടി കൊടുത്ത ചെക്കുകൾ ബാങ്കുകൾ അംഗീകരിക്കുന്നില്ലന്ന് ട്രഷറർ അജയ് മാക്കൻ പറഞ്ഞു. 210 കോടിയുടെ ക്രൗഡ് ഫണ്ടിംഗിൽ സംശയം ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ പണം അടയ്ക്കാൻ ആദായ നികുതിവകുപ്പ് നിർദ്ദേശവും നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945