10 June, 2025 02:23:23 PM
അതിരമ്പുഴ പണ്ടാരക്കളത്തിൽ ഡോ. ജോർജ് പോളിന്റെ ഭാര്യ മേരി ജോർജ് അന്തരിച്ചു

അതിരമ്പുഴ: പണ്ടാരക്കളത്തിൽ ഡോ. ജോർജ് പോളിന്റെ (റിട്ട. പ്രിൻസിപ്പാൾ, കോട്ടയം മെഡിക്കൽ കോളേജ്) ഭാര്യ മേരി ജോർജ് (85) അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: റോയി ജോർജ് (ബിസിനസ്), ആനി അലക്സ് ഞാവള്ളി തെക്കേൽ, ലിനു മാത്യു വലിയ മരുത്തുങ്കൽ, ജോർജ് വർഗീസ് (യുഎസ്എ)