08 July, 2026 10:52:52 PM


ഏറ്റുമാനൂർ കട്ടച്ചിറ പറപ്പള്ളിൽ പാറുക്കുട്ടിയമ്മ അന്തരിച്ചു



ഏറ്റുമാനൂർ : കട്ടച്ചിറ പറപ്പള്ളിൽ കൃഷ്ണൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (ലീല - 76) അന്തരിച്ചു. മക്കൾ: ശ്രീകല, ശ്രീകുമാർ, മരുമക്കൾ: അനിൽകുമാർ (കൂരോപ്പട), രമ്യ (പേരൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കട്ടച്ചിറയിലെ വീട്ടുവളപ്പിൽ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919