17 July, 2026 07:38:43 PM


മുതിർന്ന മാധ്യമപ്രവർത്തകൻ ജോസ് കാണക്കാരി അന്തരിച്ചു



കാണക്കാരി: മംഗളം ദിനപത്രം ലേഖകനായിരുന്ന കാണക്കാരി വടക്കേമറ്റപ്പള്ളിൽ ജോസ് മാത്യു (ജോസ് കാണക്കാരി – 74) അന്തരിച്ചു. സംസ്‌കാരം നാളെ ജൂലൈ 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം യഹോവസാക്ഷികളുടെ ചെറുവാണ്ടൂരിലുള്ള ശ്മശാനത്തിൽ. ഭാര്യ: എൽസി ജോസഫ്. മക്കൾ: എബിൻ ജോസ്, എമിലിൻ ജോസ്. മരുമകൻ അനന്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K