12 August, 2026 11:51:16 AM


കോതനെല്ലൂർ മുകളേൽ ദാമോദരൻ അന്തരിച്ചു



കോതനെല്ലൂർ : കോതനെല്ലൂർ മുകളേൽ ദാമോദരൻ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കല്യാണി. മക്കൾ : മണിയമ്മ, രാജമ്മ, മോഹിനി, സോമൻ, വിമല, ലളിത, സുജ. മരുമക്കൾ : മണിയൻ, ഗോപാലൻ, പ്രകാശൻ, കൃഷ്ണൻകുട്ടി, മോഹനൻ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914