20 July, 2026 11:13:35 AM
മണ്ണയ്ക്കനാട് കാഞ്ഞിരക്കാട്ട് ടി.എൻ ശ്രീദേവി അന്തർജ്ജനം അന്തരിച്ചു

മണ്ണയ്ക്കനാട് : കാഞ്ഞിരക്കാട്ട് മന (കമലാലയം) പരേതനായ കെ.എസ്.ശ്രീധരൻ നമ്പൂതിരിയുടെ ഭാര്യ ടി.എൻ ശ്രീദേവി അന്തർജ്ജനം (76) അന്തരിച്ചു. തൊടുപുഴ മൂലയിൽ മന കുടുംബാംഗമാണ് മക്കൾ: അപർണ്ണ, ഉണ്ണി നമ്പൂതിരി ( മലയാള മനോരമ, കുറവിലങ്ങാട് ) , ഹേന. മരുമക്കൾ: വിജയകുമാരൻ പോറ്റി, ഹരിത രാമചന്ദ്രൻ. സംസ്ക്കാരം ഇന്ന് വൈകിട്ട്.




