19 June, 2026 10:41:16 AM


മലബാറിൽ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ സ്റ്റേഡിയം



തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സംസ്ഥാന ബജറ്റിൽ കായിക മേഖലയ്ക്കും വ്യവസായ വികസനത്തിനും ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങൾ. ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടയിൽ മലബാറിൽ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കാൻ 50 കോടി രൂപ വകയിരുത്തി. കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകാനും അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924