02 November, 2026 06:53:05 AM
കെ.ഇ. ട്രോഫി വോളിബോൾ: ഇരുടീമുകളും ജേതാക്കൾ

മാന്നാനം: കെ.ഇ. ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റിലെ പെൺകുട്ടികളുടെ ഫൈനൽ മത്സരം മഴമൂലം പൂർത്തിയാക്കാനാകാത്തതിനെത്തുടർന്ന് നെതാജി എച്ച്.എസ്.എസ്. പ്രമാടം, പത്തനംതിട്ട, ഗവ. എച്ച്.എസ്.എസ്. പയ്യമ്പ്ര, കോഴിക്കോട് ടീമുകളെ സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു.



