29 June, 2026 04:03:54 PM


കുറവിലങ്ങാട് ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് 25000 രൂപയും, മദ്യക്കുപ്പികളും മോഷണം പോയി



കുറവിലങ്ങാട്: കോട്ടയം കുറവിലങ്ങാട് ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം. 25000 രൂപയും, മദ്യക്കുപ്പികളും മോഷണം പോയതായി പ്രാഥമിക വിവരം.ഓഫീസിൻ്റെ വാതിലിൻ്റെ പൂട്ട് പൊളിച്ചാണ് മോഷ്ടവ് അകത്ത് കയറിയത്. ബീവറേജിൻ്റെ ഓഫീസിനുള്ളിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. കുറവിലങ്ങാട് പോലീസ് പരിശോധന ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K