20 August, 2026 07:04:14 PM


സ്വീപ്പർ കം വാച്ച്മാൻ ഒഴിവ്; ഓഗസ്റ്റ് 24ന് അഭിമുഖം



കോട്ടയം: പട്ടികജാതി വികസന വകുപ്പിനു കീഴിലെ കടുത്തുരുത്തി മധുരവേലി ഗവൺമെൻറ് ഐ.ടി.ഐയിൽ സ്വീപ്പർ കം വാച്ച്മാൻ തസ്തികയിൽ താൽക്കാലിക നിയമനത്തിന് ഓഗസ്റ്റ് 24ന് രാവിലെ 11ന് അഭിമുഖം നടത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930