26 August, 2026 04:15:24 PM


മൂഴിയാർ ഡാമിൽ റെഡ് അലേര്‍ട്ട്: ഷട്ടറുകള്‍ തുറന്നേക്കും; ജാഗ്രതാനിര്‍ദേശം



പത്തനംതിട്ട: മൂഴിയാർ ഡാമിൽ റെഡ് അലേര്‍ട്ട്. ജലനിരപ്പ് റെഡ് അലേർട്ട് ലെവൽ ആയ 190 മീറ്ററിലെത്തി. ഡാമിന്റെ ഷട്ടറുകള്‍ തുറന്നേക്കും. കക്കാട്ടാറിന്റെയും പമ്പാനദിയുടെയും കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943