25 November, 2026 07:51:16 PM


വാസ്തുവിദ്യാ ഗുരുകുലം: അപേക്ഷ ക്ഷണിച്ചു



കോട്ടയം: സാംസ്‌കാരിക വകുപ്പിനു കീഴിൽ ആറന്മുള കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിൽ  പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ പി.ജി. ഡിപ്ലോമ(യോഗ്യത: സിവിൽ/ആർക്കിടെക്ചർ എൻജിനീയറിംഗ് ബിരുദം), ഡിപ്ലോമ (കറസ്‌പോണ്ടൻസ് കോഴ്‌സ്,  യോഗ്യത: അംഗീകൃത ബിരുദം)കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട - 689533 എന്ന വിലാസത്തിലോ www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റിലൂടെയോ അപേക്ഷ ഡിസംബർ അഞ്ചിനകം  അപേക്ഷ നൽകാം.  ഫോൺ: 0468 2319740, 9188089740, 9188593635, 9605458857.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 293