16 October, 2019 12:34:17 PM


താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി



താമരശ്ശേരി: ചമൽ കാരപ്പറ്റപുറായിൽ സനിക (17)യെയാണ് ഇന്നലെ രാത്രി 10 മണിയോടെ  വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
കാരപ്പറ്റപുറായിൽ
സാമിക്കുട്ടി - ഷൈമ ദമ്പതികളുടെ മകളാണ്. കട്ടിപ്പാറ ഹോളിഫാമിലി ഹയർ സെക്കണ്ടറി സ്കൂളിലെ  +2 വിദ്യാർത്ഥിനിയാണ്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 
പോസ്റ്റ്മോർട്ടത്തിന്  ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.



Share this News Now:
  • Google+
Like(s): 70