10 July, 2020 01:41:31 AM


ദൂ​ര​ദ​ർ​ശ​ൻ ഒ​ഴി​കെ​യു​ള്ള ഇ​ന്ത്യ​ൻ വാ​ർ​ത്താ ചാ​ന​ലു​ക​ൾ​ക്ക് താ​ഴി​ട്ട് നേ​പ്പാ​ൾ


കാഠ്മ​ണ്ഡു: ഇ​ന്ത്യ​ൻ ന്യൂ​സ് ചാ​ന​ലു​ക​ൾ​ക്ക് താ​ഴി​ട്ട് നേ​പ്പാ​ൾ. അ​തി​ർ​ത്തി വി​ഷ​യ​ത്തി​ല​ട​ക്കം ഇ​ന്ത്യ​യും നേ​പ്പാ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വാ​ർ​ത്താ ചാ​ന​ലു​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. നേ​പ്പാ​ളി​ലെ ടെ​ലി​വി​ഷ​ൻ ഓ​പ്പ​റേ​റ്റ​ർ​മാ​രാ​ണ് ദൂ​ര​ദ​ർ​ശ​ൻ ഒ​ഴി​കെ​യു​ള്ള ചാ​ന​ലു​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നേ​പ്പാ​ൾ വി​രു​ദ്ധ വാ​ർ​ത്ത​ക​ൾ ഇന്ത്യൻ ചാ​ന​ലു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് ഇവരുടെ ആ​രോ​പ​ണം. അ​തേ​സ​മ​യം വി​ഷ​യ​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ക്കാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K