13 January, 2022 06:28:51 PM


കല്ലിങ്ങൽ റെയിൽവേ ഗേറ്റ് അടച്ചു; ജനുവരി 15ന് രാത്രി എട്ടു വരെ അടച്ചിടും



കോട്ടയം: പിറവം-വൈക്കം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ കല്ലിങ്ങൽ റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് ജനുവരി 15 ന് രാത്രി എട്ടു വരെ അച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. അടിയന്തര അറ്റകുറ്റപ്പണികൾക്കായി ഇന്നലെ രാവിലെ എട്ടു മുതലാണ് ഗേറ്റ് അടച്ചത്.



Share this News Now:
  • Google+
Like(s): 3.7K