21 July, 2020 08:58:25 PM


ഏറ്റുമാനൂര്‍ 4-ാം വാര്‍ഡ് ഉള്‍പ്പെടെ കോട്ടയം ജില്ലയില്‍ 12 കണ്ടയിന്‍മെന്‍റ് സോണുകള്‍ കൂടി



കോട്ടയം: ഏറ്റുമാനൂര്‍ നഗരസഭയുടെ നാലാം വാര്‍ഡും ചങ്ങനാശ്ശേരിയുടെ 24, 34 വാര്‍ഡുകളും കോട്ടയം നഗരസഭയുടെ 39-ാം വാര്‍ഡും ഉള്‍പ്പെടെ കോട്ടയം ജില്ലയില്‍ ഇന്ന് 12 പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍. പുതുതായി പ്രഖ്യാപിച്ചതുള്‍പ്പെടെ ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ ചുവടെ.


ചങ്ങനാശ്ശേരി നഗരസഭ - 24, 31, 33, 34
ഏറ്റുമാനൂര്‍ നഗരസഭ - 4, 35
കോട്ടയം നഗരസഭ - 39, 46
വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് - 20
പായിപ്പാട് ഗ്രാമപഞ്ചായത്ത് - 8, 9, 10, 11
തലയാഴം ഗ്രാമപഞ്ചായത്ത് - 1
തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് - 11
പാറത്തോട് ഗ്രാമപഞ്ചായത്ത് - 7, 8, 9
അയ്മനം ഗ്രാമപഞ്ചായത്ത് - 6
കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് - 16
ഉദയനാപുരം ഗ്രാമപഞ്ചായത്ത് - 16
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് - 4
കുമരകം ഗ്രാമപഞ്ചായത്ത് - 4, 12
പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് - 7
ടി.വി.പുരം ഗ്രാമപഞ്ചായത്ത് - 10
വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് - 3
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് - 11, 12
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് - 18




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K