22 July, 2020 04:24:44 PM


ഏറ്റുമാനൂരില്‍ വീണ്ടും കോവിഡ്: സ്ഥിരീകരിച്ചത് പട്ടിത്താനം സ്വദേശിക്ക്



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. പട്ടിത്താനം ഭാഗത്ത്  ഒന്നാം വാര്‍ഡില്‍ ദില്ലിയില്‍നിന്നെത്തി ഗൃഹനിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വ്യക്തിക്കാണ് (23 വയസ്) ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 14 ദിവസത്തെ ഹോം ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കിയ ഒരു ദിവസത്തിനുശേഷം എടുത്ത സാമ്പിളിലാണ് കോവിഡ് പോസിറ്റീവായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.7K