23 July, 2020 12:08:44 AM


കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ത്തോ​ട്ടി​ൽ മ​ണ്ണി​ടി​ച്ചി​ലും വെ​ള്ള​പ്പൊ​ക്ക​വും; ഒട്ടേറെ വീടുകൾ വെള്ളത്തിനടിയിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: ശ​ക്ത​മാ​യ മ​ഴ​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ത്തോ​ട്ടി​ൽ മ​ണ്ണി​ടി​ച്ചി​ലും വെ​ള്ള​പ്പൊ​ക്ക​വും. ചോ​റ്റി ത്രി​വേ​ണി, ചി​റ്റ​ടി, പാ​റ​ത്തോ​ട് പ​ള്ളി​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് പെ​യ്ത ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നാ​ണ് മ​ണ്ണി​ടി​ച്ചി​ലും വെ​ള്ള​പ്പൊ​ക്ക​വും ഉ​ണ്ടാ​യ​ത്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ചോ​റ്റി ത്രി​വേ​ണി തോ​ട് ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി. നി​ര​വ​ധി വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K