17 August, 2020 02:47:50 PM


കോട്ടയം ജില്ലയിലെ ഖനന നിരോധനം പിന്‍വലിച്ചു



കോട്ടയം: പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K