20 August, 2020 05:33:28 PM


കോട്ടയത്ത് ഒമ്പത് പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി; നാലു വാര്‍ഡുകള്‍ ഒഴിവാക്കി



കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി - 43, 14, 15, 29 , കുമരകം ഗ്രാമപഞ്ചായത്ത് - 7, പനച്ചിക്കാട്-18, ഉദയനാപുരം-9, കാഞ്ഞിരപ്പള്ളി - 10, നെടുംകുന്നം - 6 എന്നീ തദേശ സ്വയം ഭരണ സ്ഥാപന വാർഡുകളെ കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. കുറിച്ചി - 15, കടുത്തുരുത്തി - 3, തലയാഴം-14, ടി.വി പുരം - 2 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.


നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 69 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)


മുനിസിപ്പാലിറ്റികള്‍

1.ഏറ്റുമാനൂര്‍ - 1, 3, 4, 9, 10, 12, 14, 15, 18, 24, 27 ,32, 34, 35
2.കോട്ടയം  - 5, 14, 15,19, 27, 28, 29,43,48
3.വൈക്കം - 13, 25


ഗ്രാമപഞ്ചായത്തുകള്‍

4.ഉദയനാപുരം- 17, 9
5.മറവന്തുരുത്ത്-1
6.കുറിച്ചി- 1
7.മാടപ്പള്ളി-13
8.കൂരോപ്പട - 15
9.അതിരമ്പുഴ-9, 10, 11, 12, 16, 21, 22
10.എരുമേലി-20
11.വിജയപുരം-1, 5, 16
12.ആര്‍പ്പൂക്കര-1, 2, 13
13.പാമ്പാടി - 6, 17
14.കാഞ്ഞിരപ്പള്ളി - 10,11
15.കാണക്കാരി - 5
16.പുതുപ്പള്ളി-6, 11
17.മണിമല-11
18.വെള്ളൂര്‍-13,14
19.ചെമ്പ്-4, 5, 6, 7, 9
20.അയ്മനം -10
21.മുണ്ടക്കയം -6, 8
22.പാറത്തോട്-16
23.മുളക്കുളം-1
24.മീനടം-6
25. പനച്ചിക്കാട്-18
26. കുമരകം - 7
27. നെടുംകുന്നം - 6



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K