28 September, 2020 06:48:05 PM


കോട്ടയം ജില്ലയില്‍ 213 പേര്‍ക്കു കൂടി കോവിഡ്; 209 പേര്‍ക്ക് സമ്പര്‍ത്തിലൂടെ രോഗം




കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 3327 കോവിഡ് പരിശോധനാ ഫലങ്ങളില്‍ 213 എണ്ണം പോസിറ്റീവ്. 209 പേര്‍ക്ക്  സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍  മറ്റു ജില്ലക്കാരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. രോഗബാധിതരില്‍ 108 പുരുഷന്‍മാരും 81 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 37 പേര്‍ 60 വയസിന് മുകളിലുള്ളവരാണ്.    


കോട്ടയം-24,വാഴപ്പള്ളി, ചങ്ങനാശേരി-14 വീതം, കുമരകം-13, കാഞ്ഞിരപ്പള്ളി-10, ആര്‍പ്പൂക്കര-8, അയ്മനം,കുറിച്ചി, മാടപ്പള്ളി-7വീതം,മണര്‍കാട്, ഉദയാനാപരും-6 വീതം എന്നിവിടങ്ങളിലാണ്  കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്.
രോഗം ഭേദമായ 123 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 3752 പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ 9921 പേര്‍ രോഗബാധിതരായി. 6160 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20604 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവര്‍


♦️ ആരോഗ്യപ്രവര്‍ത്തക


1.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക(36)


♦️ സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍


2.കോട്ടയം മൂലവട്ടം സ്വദേശി(19)
3.കോട്ടയം മൂലവട്ടം സ്വദേശി(19)
4.കോട്ടയം കുമാരനല്ലൂര്‍ സ്വദേശി(28)
5.കോട്ടയം ചിങ്ങവനം സ്വദേശി(65)
6.കോട്ടയം സ്വദേശി(25)
7.കോട്ടയം സ്വദേശി(37)
8.കോട്ടയം  സ്വദേശി(93)
9.കോട്ടയം കുമാരനല്ലൂര്‍ സ്വദേശി(40)
10.കോട്ടയം പെരുമ്പുഴ സ്വദേശി(45)
11.കോട്ടയം പുത്തനങ്ങാടി സ്വദേശിനി(70)
12.കോട്ടയം മുട്ടമ്പലം സ്വദേശിനി(65)
13.കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി(41)
14.കോട്ടയം കഞ്ഞിക്കുഴി  സ്വദേശിനി(45)
15.കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി(43)
16.കോട്ടയം കഞ്ഞിക്കുഴി സ്വദേശി(55)
17.കോട്ടയം സ്വദേശി(23)
18.കോട്ടയം മള്ളൂശേരി സ്വദേശി(24)
19.കോട്ടയം സ്വദേശിനി(67)
20.കോട്ടയം ചിങ്ങവനം സ്വദേശിനി(27)
21.കോട്ടയം വേളൂര്‍ സ്വദേശി(64)
22.കോട്ടയം തിരുനക്കര സ്വദേശി (52)
23.കോട്ടയം കഞ്ഞിക്കുഴി സ്വദേശി(46)
24.കോട്ടയം കുമാരനല്ലൂര്‍ സ്വദേശിനി(55)
25.കോട്ടയം സ്വദേശിനിയായ കുട്ടി (10)
26.വാഴപ്പള്ളി സ്വദേശി(28)
27.വാഴപ്പള്ളി സ്വദേശിനി(64)
28.വാഴപ്പള്ളി സ്വദേശി(19)
29.വാഴപ്പള്ളി സ്വദേശി(35)
30.വാഴപ്പള്ളി സ്വദേശി(46)
31.വാഴപ്പള്ളി സ്വദേശി(18)
32.വാഴപ്പള്ളി മതുമൂല സ്വദേശിനി (30)
33.വാഴപ്പള്ളി സ്വദേശി(48)
34.വാഴപ്പള്ളി സ്വദേശിയായ കുട്ടി(12)
35.വാഴപ്പള്ളി സ്വദേശി(50)
36.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിനി(20)
37.വാഴപ്പള്ളി സ്വദേശിനി(73)
38.വാഴപ്പള്ളി വെരൂര്‍ സ്വദേശി(60)
39.വാഴപ്പള്ളി സ്വദേശിനി(55)
40.ചങ്ങനാശേരി സ്വദേശിയായ കുട്ടി(1)
41.ചങ്ങനാശേരി സ്വദേശി(60)
42.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനിയായ കുട്ടി(4)
43.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനിയായ കുട്ടി(5)
44.ചങ്ങനാശേരി പെരുന്ന സ്വദേശിനി(50)
45.ചങ്ങനാശേരി സ്വദേശിനി(36)
46.ചങ്ങനാശേരി സ്വദേശി(40)
47.ചങ്ങനാശേരി സ്വദേശിയായ കുട്ടി(11)
48.ചങ്ങനാശേരി പെരുന്ന സ്വദേശി(68)
49.ചങ്ങനാശേരി സ്വദേശിനിയായ കുട്ടി(12)
50.ചങ്ങനാശേരി സ്വദേശിനി(63)
51.ചങ്ങനാശേരി സ്വദേശിനിയായ കുട്ടി(10)
52.ചങ്ങനാശേരി പുഴവാത് സ്വദേശി(65)
53.ചങ്ങനാശേരി സ്വദേശി(65)
54.കുമരകം സ്വദേശിനിയായ കുട്ടി(4)
55.കുമരകം സ്വദേശിനി (32)
56.കുമരകം സ്വദേശി(25)
57.കുമരകം സ്വദേശി(27)
58.കുമരകം സ്വദേശിനി (18)
59.കുമരകം സ്വദേശിനിയായ കുട്ടി(4)
60.കുമരകം സ്വദേശിനി (23)
61.കുമരകം സ്വദേശിനി (41)
62.കുമരകം സ്വദേശി(24)
63.കുമരകം സ്വദേശി(54)
64.കുമരകം സ്വദേശിനി (50)
65.കുമരകം സ്വദേശി(39)
66.കുമരകം സ്വദേശി(31)
67.കാഞ്ഞിരപ്പള്ളി സ്വദേശിനി(32)
68.കാഞ്ഞിരപ്പള്ളി സ്വദേശിയായ കുട്ടി(8)
69.കാഞ്ഞിരപ്പള്ളി സ്വദേശിനിയായ കുട്ടി(4)
70.കാഞ്ഞിരപ്പള്ളി സ്വദേശി(31)
71.കാഞ്ഞിരപ്പള്ളി സ്വദേശി(32)
72.കാഞ്ഞിരപ്പള്ളി സ്വദേശി(70)
73.കാഞ്ഞിരപ്പള്ളി സ്വദേശി(25)
74.കാഞ്ഞിരപ്പള്ളി ചെറുവള്ളി സ്വദേശി(28)
75.കാഞ്ഞിരപ്പള്ളി സ്വദേശി(20)
76.കാഞ്ഞിരപ്പള്ളി സ്വദേശി(24)
77.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിനി(70)
78.ആര്‍പ്പൂക്കര വെസ്റ്റ് സ്വദേശി(58)
79.ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശിനി(46)
80.ആര്‍പ്പൂക്കര വെസ്റ്റ്  സ്വദേശിനി(50)
81.ആര്‍പ്പൂക്കര  വെസ്റ്റ്  സ്വദേശി(27)
82.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിനി(21)
83.ആര്‍പ്പൂക്കര സ്വദേശിനി(50)
84.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശി(46)
85.അയ്മനം ഒളശ്ശ സ്വദേശിനി(26)
86.അയ്മനം പരിപ്പ് സ്വദേശിനി(21)
87.അയ്മനം മരിയാതുരുത്ത് സ്വദേശി(37)
88.അയ്മനം പുലിക്കുട്ടുശ്ശേരി സ്വദേശിനി(79)
89.അയ്മനം പുലിക്കുട്ടുശ്ശേരി സ്വദേശിനി(25)
90.അയ്മനം മരിയാതുരുത്ത് സ്വദേശിനി(21)
91.അയ്മനം സ്വദേശിനി (65)
92.കുറിച്ചി ഇത്തിത്താനം സ്വദേശിയായ കുട്ടി (10)
93.കുറിച്ചി ഇത്തിത്താനം സ്വദേശിനി(24)
94.കുറിച്ചി തൃക്കോതമംഗലം സ്വദേശിനി(69)
95.കുറിച്ചി തൃക്കോതമംഗലം സ്വദേശിയായ കുട്ടി(5)
96.കുറിച്ചി സ്വദേശി(54)
97.കുറിച്ചി നീലംപേരൂര്‍ സ്വദേശിനി(43)
98.കുറിച്ചി മലകുന്നം സ്വദേശിനി(40)
99.മാടപ്പള്ളി മാമ്മൂട് സ്വദേശി(57)
100.മാടപ്പള്ളി മാമ്മൂട് സ്വദേശിനി(51)
101.മാടപ്പള്ളി പുന്നക്കുന്ന് സ്വദേശി (50)
102.മാടപ്പള്ളി മാമ്മൂട് സ്വദേശി(22)
103.മാടപ്പള്ളി സ്വദേശിനി (74)
104.മാടപ്പള്ളി മാമ്മൂട് സ്വദേശി(23)
105.മാടപ്പള്ളി സ്വദേശിനി (29)
106.മണര്‍കാട് സ്വദേശി(51)
107.മണര്‍കാട് സ്വദേശി(68)
108.മണര്‍കാട് സ്വദേശിനി(60)
109.മണര്‍കാട് സ്വദേശിയായ കുട്ടി(7)
110.മണര്‍കാട് സ്വദേശിനി(35)
111.മണര്‍കാട് സ്വദേശിനിയായ കുട്ടി(14)
112.ഉദയനാപുരം സ്വദേശിനി(45)
113.ഉദയനാപുരം സ്വദേശി(79)
114.ഉദയനാപുരം അക്കരപ്പാടം സ്വദേശി(60)
115.ഉദയനാപുരം സ്വദേശി(27)
116.ഉദയനാപുരം സ്വദേശി(41)
117.ഉദയനാപുരം സ്വദേശിനി(51)
118.മുണ്ടക്കയം പുഞ്ചവയല്‍ സ്വദേശിനി(20)
119.മുണ്ടക്കയം കരിനിലം സ്വദേശിനി(27)
120.മുണ്ടക്കയം കരിനിലം  സ്വദേശി(22)
121.മുണ്ടക്കയം കരിനിലം  സ്വദേശി(31)
122.മുണ്ടക്കയം കരിനിലം സ്വദേശി(31)
123.പനച്ചിക്കാട് കുഴിമറ്റം സ്വദേശി(59)
124.പനച്ചിക്കാട് പാത്താമുട്ടം സ്വദേശി(55)
125.പനച്ചിക്കാട് പാത്താമുട്ടം  സ്വദേശി(35)
126.പനച്ചിക്കാട് പാത്താമുട്ടം  സ്വദേശി(34)
127.പനച്ചിക്കാട് പാത്താമുട്ടം  സ്വദേശി(24)
128.എരുമേലി സ്വദേശി(45)
129.എരുമേലി സ്വദേശിനി(50)
130.എരുമേലി ചേനപ്പാടി സ്വദേശി(25)
131.എരുമേലി സ്വദേശിയായ കുട്ടി(15)
132.ഏറ്റുമാനൂര്‍ തെള്ളകം സ്വദേശി (54)
133.ഏറ്റുമാനൂര്‍ സ്വദേശി (23)
134.ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സ്വദേശി(63)
135.ഏറ്റുമാനൂര്‍ സ്വദേശി (71)
136.കോരുത്തോട് സ്വദേശിനി(55)
137.കോരുത്തോട് സ്വദേശി(65)
138.കോരുത്തോട് സ്വദേശിനിയായ കുട്ടി(4)
139.കോരുത്തോട് സ്വദേശിനി(36)
140.പായിപ്പാട് സ്വദേശി(59)
141.പായിപ്പാട് നാലുകോടി സ്വദേശിനി(72)
142.പായിപ്പാട് നാലുകോടി സ്വദേശിനി(41)
143.പായിപ്പാട് നാലുകോടി സ്വദേശിനിയായ കുട്ടി(13)
144.അയര്‍ക്കുന്നം തിരുവഞ്ചൂര്‍ സ്വദേശിനി(19)
145.അയര്‍ക്കുന്നം തിരുവഞ്ചൂര്‍  സ്വദേശിനി(18)
146.അയര്‍ക്കുന്നം തിരുവഞ്ചൂര്‍  സ്വദേശിനി(21)
147.ചെമ്പ്  കാട്ടിക്കുന്ന് സ്വദേശി(34)
148.ചെമ്പ്  സ്വദേശി(45)
149.ചെമ്പ്  കാട്ടിക്കുന്ന് സ്വദേശിയായ കുട്ടി(5)
150.ചിറക്കടവ്  സ്വദേശിനി(29)
151.ചിറക്കടവ് സ്വദേശി(39)
152.ചിറക്കടവ്  സ്വദേശിനി(31)
153.കാണക്കാരി  സ്വദേശിനി(46)
154.കാണക്കാരി സ്വദേശി(56)
155.കാണക്കാരി സ്വദേശിയായ കുട്ടി(12)
156.കറുകച്ചാല്‍  സ്വദേശിനി(72)
157.കറുകച്ചാല്‍ കാട്ടിക്കുന്ന് സ്വദേശിനി(55)
158.കറുകച്ചാല്‍ കൂത്രപ്പള്ളി സ്വദേശി(26)
159.നെടുംകുന്നം സ്വദേശി(85)
160.നെടുംകുന്നം  സ്വദേശി(49)
161.നെടുംകുന്നം ചേലക്കൊമ്പ് സ്വദേശി(66)
162.പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി(38)
163.പള്ളിക്കത്തോട് ആനിക്കാട് സ്വദേശിനി(68)
164.പള്ളിക്കത്തോട് അരുവിക്കുഴി തുരുവാര്‍പ്പ് കുമ്മനം സ്വദേശിനി(30)
165.തിരുവാര്‍പ്പ് സ്വദേശി (18)
166.തുരുവാര്‍പ്പ് കുമ്മനം സ്വദേശിനി(45)
167.തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശിയായ കുട്ടി(13)
168.ടിവി പുരം  സ്വദേശിനി(47)
169.ടിവി പുരം സ്വദേശി(47)
170.ടിവി പുരം സ്വദേശി(47)
171.ഉഴവൂര്‍ സ്വദേശിനി(87)
172.ഉഴവൂര്‍ സ്വദേശിയായ കുട്ടി(5)
173.ഉഴവൂര്‍  സ്വദേശിയായ കുട്ടി(8)
174.അകലക്കുന്നം  സ്വദേശി(28)
175.അകലക്കുന്നം സ്വദേശിനി(22)
176.എലിക്കുളം പനമറ്റം സ്വദേശി (42)
177.എലിക്കുളം കൂരാലി  സ്വദേശി (29)
178.കടുത്തുരുത്തി പൂഴിക്കോല്‍ സ്വദേശി(30)
179.കടുത്തുരുത്തി സ്വദേശി(88)
180.കൊഴുവനാല്‍ മേവട സ്വദേശിനി(49)
181.കൊഴുവനാല്‍   മേവട സ്വദേശിനി(39)
182.മണിമല സ്വദേശിനി(30)
183.മണിമല സ്വദേശിനി(60)
184.മറവന്തുരുത്ത്  കുലശേഖരമംഗലം സ്വദേശി(74)
185.മറവന്തുരത്ത് സ്വദേശി(29)
186.പാമ്പാടി സ്വദേശിനി(88)
187.പാമ്പാടി സ്വദേശി (46)
188.പൂഞ്ഞാര്‍  സ്വദേശി(65)
189.പൂഞ്ഞാര്‍   സ്വദേശിനി(40)
190.പുതുപ്പള്ളി സ്വദേശി(35)
191.പുതുപ്പള്ളി പയ്യപ്പാടി സ്വദേശി(18)
192.തൃക്കൊടിത്താനം സ്വദേശിനി(66)
193.തൃക്കൊടിത്താനം സ്വദേശി(56)
194.വെച്ചൂര്‍ സ്വദേശി(49)
195.വെള്ളൂര്‍  സ്വദേശി(50)
196.അതിരമ്പുഴ സ്വദേശി(39)
197.ഭരണങ്ങാനം സ്വദേശി(69)
198.ഈരാറ്റുപേട്ട സ്വദേശി(20)
199.കല്ലറ സ്വദേശി(42)
200.കുറവിലങ്ങാട് സ്വദേശിനി(70)
201.മാഞ്ഞൂര്‍  മേമ്മുറി സ്വദേശിനി(34)
202.മുത്തോലി  സ്വദേശി (26)
203.നീണ്ടൂര്‍ കൈപ്പുഴ സ്വദേശി(24)
204.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി(24)
205.തലയോലപ്പറമ്പ്  വടയാര്‍ സ്വദേശി(29)
206.വാകത്താനം ഉമ്പിടി സ്വദേശിനി (58)


♦️ മറ്റു ജില്ലക്കാര്‍


207.ആലപ്പുഴ പുളിങ്കുന്ന് സ്വദേശിനിയായ കുട്ടി(4)
208.ആലപ്പുഴ  സ്വദേശിനി(40)
209.ആലപ്പുഴ സ്വദേശി(65)
210.ആലപ്പുഴ സ്വദേശി(40)


♦️ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍


211.ഡല്‍ഹിയില്‍നിന്ന് എത്തിയ ചങ്ങനാശേരി സ്വദേശിനി(33)
212.തമിഴ്നാട്ടില്‍നിന്ന് എത്തിയ വാഴപ്പള്ളി സ്വശിനി(50)
213.കുവൈറ്റില്‍നിന്ന് എത്തിയ കുമകരം സ്വദേശി(58)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K