19 November, 2020 11:56:18 PM
കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ആകെ 22 മണ്ഡലങ്ങൾ; 203 പത്രികകള്‍
കോട്ടയം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകള്‍-203. അവസാന ദിവസമായ നവംബര്‍ 19ന് ലഭിച്ചത് 137 പത്രികകൾ.
വിവിധ ഡിവിഷനുകളില്‍ ലഭിച്ച പത്രികകളുടെ എണ്ണം ചുവടെ.
1.വൈക്കം-7
2.വെള്ളൂര്‍-13
3.കടുത്തുരുത്തി-11
4.ഉഴവൂര്‍-5
5.കുറവിലങ്ങാട് -8
6.ഭരണങ്ങാനം-14
7.പൂഞ്ഞാര്‍-11
8.മുണ്ടക്കയം-8
9.എരുമേലി-13
10.കാഞ്ഞിരപ്പള്ളി-7
11.പൊന്‍കുന്നം-7
12.കങ്ങഴ-7
13.പാമ്പാടി-9
14.അയര്‍ക്കുന്നം-13
15.പുതുപ്പള്ളി-9
16.വാകത്താനം-8
17.തൃക്കൊടിത്താനം-9
18.കുറിച്ചി-9
19.കുമരകം-9
20.അതിരമ്പുഴ-10
21.കിടങ്ങൂര്‍ -7
22.തലയാഴം-9