30 December, 2020 06:58:34 PM
കോട്ടയം ജില്ലയിലെ ബ്ലോക്ക് - ഗ്രാമപഞ്ചായത്തുകളുടെ പുതിയ സാരഥികൾ ഇവർ
കോട്ടയം: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും പുതിയ പ്രസിഡന്‍റുമാരും വൈസ് പ്രസിഡന്‍റുമാരും ചുമതലയേറ്റു. വരണാധികാരികളുടെ നേതൃത്വത്തില്‍ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് രാവിലെ 11 നും വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിനും നടന്നു. പുതിയ പ്രസിഡന്‍റുമാരുടെ പട്ടിക ചുവടെ.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാർ
1 വാഴൂർ - മുകേഷ് കെ .മണി
2. പള്ളം - ടോമിച്ചൻ ജോസഫ്
3. ളാലം - റൂബി ജോസ് ഓമലകത്ത്
4. ഈരാറ്റുപേട്ട - ബിന്ദു സെബാസ്റ്റ്യൻ
5. പാമ്പാടി - മറിയാമ്മ എബ്രഹാം
6. കാഞ്ഞിരപ്പള്ളി- അജിത രതീഷ്
7. മാടപ്പള്ളി - അലക്സാണ്ടർ പ്രാക്കുഴി
8. വൈക്കം -അഡ്വ. കെ. കെ രഞ്ജിത്ത്
9. കടുത്തുരുത്തി- പി .വി സുനിൽ
10. ഏറ്റുമാനൂർ- ആര്യ രാജൻ
11. ഉഴവൂർ-ബൈജു ജോൺ പുതിയേടത്ത്ചാലിൽ
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ
1. ചിറക്കടവ് -അഡ്വ.സി.ആർ ശ്രീകുമാരൻ നായർ
2. കങ്ങഴ- റംല ബീഗം എ.എസ്.
3. നെടുംകുന്നം- ബീന സി.ജെ
4. വെള്ളാവൂർ - ശ്രീജിത്ത് ടി.എസ്
5. വാഴൂർ - വി.പി റെജി
6. കറുകച്ചാൽ - ശ്രീജിഷ കിരൺ
7 അയർക്കുന്നം- സീന ബിജു നാരായണൻ
8. പുതുപ്പള്ളി- പൊന്നമ്മ ചന്ദ്രൻ
9. പനച്ചിക്കാട്- ആനി മാമ്മൻ
10. കുറിച്ചി - സുജാത സുശീലൻ
11 വിജയപുരം - വി.ടി സോമൻകുട്ടി
12 കരൂർ -മഞ്ജു ബിജു
13. മുത്തോലി -ജി. രഞ്ജിത്
14. കടനാട് - ഉഷ രാജു
15 ഭരണങ്ങാനം - ലിസി സണ്ണി കുന്നേൽപുരയിടത്തിൽ
16. മീനച്ചിൽ- ജോയി സെബാസ്റ്റ്യൻ കുഴിപ്പാല
17. കൊഴുവനാൽ - നിമ്മി മോൾ മാനുവൽ
18. പൂഞ്ഞാർ - ഗീത നോബിൾ
19. തിടനാട് - വിജി ജോർജ് വെള്ളൂക്കുന്നേൽ
20. തലപ്പലം - അനുപമ വിശ്വനാഥ്
21. തലനാട് - രജനി സുധാകരൻ
22. മേലുകാവ് - ടി.ജെ ബെഞ്ചമിൻ തടത്തിപ്ലാക്കൽ
23. തീക്കോയി - കെ.സി ജെയിംസ് കവളമാക്കൽ
24. പൂഞ്ഞാർ തെക്കേക്കര - ജോർജ്ജ് മാത്യു
25. മൂന്നിലവ് - ജോഷി ജോഷ്വ
26. അകലക്കുന്നം-ജാൻസി ബാബു
27. എലിക്കുളം- എസ്.ഷാജി
28. കൂരോപ്പട- ഷീല ചെറിയാൻ
29. പള്ളിക്കത്തോട് - ആശ ഗിരീഷ്
30. പാമ്പാടി - ഡാലി റോയി
31. മീനടം - മോനിച്ചൻ കിഴക്കേടം
32. കിടങ്ങൂർ- ബോബിച്ചൻ കീക്കോലില്‍
33. മണർകാട് - കെ.സി ബിജു
34. കാഞ്ഞിരപ്പള്ളി - കെ ആർ തങ്കപ്പൻ
35. എരുമേലി - തങ്കമ്മ ജോർജുകുട്ടി
36. കൂട്ടിക്കൽ - പി.എസ്. സജിമോൻ
37. കോരുത്തോട് - സന്ധ്യ വിനോദ്
38. പാറത്തോട് - ജോണിക്കുട്ടി എബ്രഹാം മഠത്തിനകം
39. മണിമല - ജെയിംസ് പി. സൈമൺ
40. മുണ്ടക്കയം - രേഖ ദാസ്
41. മാടപ്പള്ളി : മണിയമ്മ രാജപ്പൻ
42. തൃക്കൊടിത്താനം - കെ. എൻ. സുവർണകുമാരി
43. പായിപ്പാട് - കെ.ഡി. മോഹനൻ
44. വാകത്താനം - റോസമ്മ മത്തായി
45. വാഴപ്പള്ളി - സോഫി ലാലിച്ചൻ
46. ഉദയനാപുരം- ഗിരിജ പുഷ്ക്കരൻ
47. വെച്ചൂർ - കെ. ആർ ഷൈലകുമാർ
48. ചെമ്പ് - സുകന്യ സുകുമാരൻ
49. ടിവി പുരം- കവിത റെജി
50. മറവന്തുരുത്ത് - കെ. ബി. രമ
51. തലയാഴം - കെ.ബിനിമോൻ
52. കടുത്തുരുത്തി - സൈനമ്മ ഷാജു
53. കല്ലറ - ജോണി തോട്ടുങ്കൽ
54. തലയോലപ്പറമ്പ്- ഷാജിമോൾ .എൻ
55. ഞീഴൂർ -സുഷമ പി.ആർ
56. മുളക്കുളം - ടി.കെ വാസുദേവൻ നായർ
57. വെള്ളൂർ - ലൂക്ക് മാത്യു
58. അയ്മനം- സബിത പ്രേംജി
59. കുമരകം - ധന്യ സാബു
60. ആർപ്പൂക്കര- റോസിലി ടോമിച്ചൻ
61. അതിരമ്പുഴ- ബിജു വലിയമല
62. നീണ്ടൂർ - വി.കെ പ്രദീപ്
63. തിരുവാർപ്പ് -അജയൻ കെ.മേനോൻ
64. ഉഴവൂർ- ജോണി പി സ്റ്റീഫൻ
65. മരങ്ങാട്ടുപിള്ളി- ബെൽജി ഇമ്മാനുവൽ
66. കടപ്പാമറ്റം- ജോയ് കല്ലുപുര
67. കാണക്കാരി- മിനു മനോജ്
68. കുറവിലങ്ങാട്- മിനി മത്തായി
69. മാഞ്ഞൂർ- കോമളവല്ലി രവീന്ദ്രൻ
70. രാമപുരം- ഷൈനി സന്തോഷ്
71. വെളിയന്നൂർ- സണ്ണി പുതിയടം