02 February, 2021 06:42:08 PM


ആശ സി. എബ്രഹാം കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്



കോട്ടയം: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി ആശ. സി. എബ്രഹാം ചുമതലയേറ്റു. ആലപ്പുഴ ജില്ലയിൽ  ദുരന്ത നിവാരണ വിഭാഗം  ഡെപ്യൂട്ടി കളക്ടറായിരുന്നു. കോട്ടയം എഡിഎം ആയിരുന്ന അനില്‍ ഉമ്മന്‍ ഇടുക്കി ജില്ലയില്‍ ആര്‍ഡിഓ ആയി സ്ഥലം മാറി പോയ ഒഴിവിലേക്കാണ് ആശയുടെ നിയമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K