02 May, 2021 08:21:46 AM


ആദ്യ ലീഡ് എല്‍.ഡിഎഫിന്: കോഴിക്കോട് നോർത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുന്നില്‍



കോഴിക്കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് എണ്ണുമ്പോള്‍ ആദ്യ ലീഡ് എല്‍.ഡിഎഫിന്. തപാല്‍വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുന്നത്. കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രനാണ് മുന്നിട്ട് നില്‍ക്കുന്നത്. അഞ്ച് വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K