12 June, 2021 06:21:22 PM


കോട്ടയം ജില്ലയില്‍ നാളെ കോവിഡ് വാക്‌സിനേഷന്‍ ഇല്ല



കോട്ടയം: നാളെ (ജൂണ്‍ 13) കോട്ടയം ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ഇല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K