16 June, 2021 06:01:53 PM


കോട്ടയത്ത്‌ നാളെ കോവിഡ് വാക്‌സിനേഷൻ ഇല്ല



കോട്ടയം: കോട്ടയം ജില്ലയിൽ നാളെ കോവിഡ് വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K