18 June, 2021 06:17:03 PM


കോട്ടയത്ത് നാളെ വാക്സിനേഷന്‍ വിദേശത്തു പോകേണ്ടവര്‍ക്കും മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കും



കോട്ടയം: ജില്ലയില്‍ covid19.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് നാളെ (ജൂണ്‍ 19) വാക്സിനേഷന്‍ കേന്ദ്രം അനുവദിക്കപ്പെട്ട് മെസേജ് ലഭിച്ച മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കും വിദേശത്തു പോകേണ്ടവര്‍ക്കും നാളെ  വാക്സിന്‍ നല്‍കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K