30 June, 2021 01:47:58 PM


തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യ്ക്ക് വ​ധ​ഭീ​ഷ​ണി; മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​



കോട്ടയം: തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യ്ക്ക് വ​ധ​ഭീ​ഷ​ണി. തി​രു​വ​ഞ്ചൂ​രി​നെ​യും കു​ടും​ബ​ത്തെ​യും വ​ക​വ​രു​ത്തു​മെ​ന്നാ​ണ് ഭീ​ഷ​ണി​ക്ക​ത്തി​ല്‍ പ​റ​യു​ന്ന​ത്. എം​എ​ല്‍​എ ഹോ​സ്റ്റ​ലി​ലാ​ണ് ക​ത്ത് ല​ഭി​ച്ച​ത്. അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K