12 August, 2021 10:05:51 PM


കൊച്ചി നുവാൽസിൽ 'മൈനിങ് ലോ'യിൽ ഗസ്റ്റ് അധ്യാപര്‍: വാക് ഇൻ ഇന്‍റർവ്യൂ 18ന്



കൊച്ചി: കൊച്ചിയിലെ നിയമസർവ്വകാലാശാലയായ നുവാൽസിൽ മൈനിങ് ലോ യിൽ ഗസ്റ്റ് അധ്യാപരുടെ ഒഴിവിലേക്കു  അപേക്ഷിക്കാം. അഡ്മിനിസ്ട്രേറ്റിവ് ഓഫീസിൽ ആഗസ്ത് 18 നു രാവിലെ 11 നാണു വാക് ഇൻ ഇന്റർവ്യൂ .താത്പര്യമുള്ളവർ ആവശ്യം വേണ്ട യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും നിർദ്ദിഷ്‍ട ഫോം പൂരിപ്പച്ചതും സഹിതം അന്ന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ നുവാൽസ് വെബ്സൈറ്റ് ആയ  www.nuals.ac.in  ൽ  ലഭ്യമാണ് .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K