02 November, 2021 09:19:43 PM


ഏറ്റുമാനൂര്‍ - കോട്ടയം ലൈനിലെ കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് നാളെ അടച്ചിടും



കോട്ടയം: അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണിക്കായി ഏറ്റുമാനൂർ-കോട്ടയം സ്‌റ്റേഷനുകൾക്കിടയിലുള്ള കൊച്ചടിച്ചിറ റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് (ഗേറ്റ് നമ്പർ 30) നവംബർ 3ന് രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടുവരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ഗതാഗതം ഗേറ്റ് 31 വഴി തിരിച്ചുവിടും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K