13 November, 2021 04:38:17 PM


പാലാ - കൊടുങ്ങൂര്‍ റോഡില്‍ വാഹനാപകടം: രാമപുരം സ്റ്റേഷനിലെ എസ് ഐ മരിച്ചു



പാലാ: കൊടുങ്ങൂർ -പാലാ റോഡിൽ ഒന്നാം മൈലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് എസ്.ഐ.മരിച്ചു. രാമപുരം പോലീസ് സ്റ്റേഷനിലെ അഡിഷണൽ എസ്.ഐ.എ.ജി.റജികുമാർ (54) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേകാലിന് കൊടുങ്ങൂർ ഒന്നാം മൈലിലായിരുന്നു അപകടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K