26 January, 2022 10:15:54 PM


ഭരണങ്ങാനത്തുനിന്നും കാണാതായ പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് കണ്ടെത്തി



പാലാ: ഈരാറ്റുപേട്ടയ്ക്കടുത്ത് ഭരണങ്ങാനത്തുനിന്നും കാണാതായ പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് കണ്ടെത്തി. മേലമ്പാറ പഴേത്ത് വിഷ്ണുപ്രിയ (കല്യാണി)യെയാണ് ഇന്ന് രാവിലെ ആറ് മുതല്‍ കാണാതായി എന്നാണ് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തിരുവനന്തപുരത്ത് കണ്ടെത്തിയത്. കുട്ടിയെ ഉടനെ ഈരാറ്റുപേട്ടയിലേക്ക് എത്തിക്കുമെന്ന് പോലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 15.9K