30 January, 2022 05:44:26 PM


കോട്ടയം ജില്ലയിൽ തിങ്കളാഴ്ച 77 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ



കോട്ടയം: തിങ്കളാഴ്ച (ജനുവരി 31) കോട്ടയം ജില്ലയിൽ  77 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.  ജില്ലയിൽ  എട്ടു കേന്ദ്രങ്ങളിൽ കുട്ടികൾക്കും 69   കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാം.

ജനുവരി 31ന്
15 (2007  ജനിച്ചവർ) മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക്  വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ:  
 
1. ബ്രഹ്മമംഗലം പ്രാഥമിക ആരോഗ്യകേന്ദ്രം 
2. ഇടയാഴം സാമൂഹിക ആരോഗ്യകേന്ദ്രം 
3. കടപ്ലാമറ്റം പ്രാഥമിക ആരോഗ്യകേന്ദ്രം 
4. കല്ലറ പ്രാഥമിക ആരോഗ്യകേന്ദ്രം 
5. തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം 
6. മുട്ടമ്പലം സെന്റ് ലാസറസ് പള്ളി 
7. വെളിയന്നൂർ കുടുംബ ആരോഗ്യകേന്ദ്രം 
8. വാഴൂർ കുടുംബ ആരോഗ്യ കേന്ദ്രം 

ജനുവരി 31ന്
കോട്ടയം ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ്‌ കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ:  

1 .അറുനൂറ്റിമംഗലം  സാമൂഹിക ആരോഗ്യ കേന്ദ്രം
2. അതിരമ്പുഴ ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം 
3. അയർക്കുന്നം സാമൂഹിക ആരോഗ്യ കേന്ദ്രം
4. അയ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രം
5. ബ്രഹ്മമംഗലം കുടുംബ ആരോഗ്യ കേന്ദ്രം
6. ചങ്ങനാശ്ശേരി ജനറൽ ആശുപത്രി 
7.ഇടമറുക്  സാമൂഹിക ആരോഗ്യ കേന്ദ്രം
8. ഇടയിരിക്കപ്പുഴ സാമൂഹിക ആരോഗ്യകേന്ദ്രം 
9. ഈരാറ്റുപേട്ട കുടുംബ ആരോഗ്യ കേന്ദ്രം
10.  എരുമേലി  സാമൂഹിക ആരോഗ്യ കേന്ദ്രം
11. ഏറ്റുമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
12.  കടുത്തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം
13. കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം
14. കാണക്കാരി പ്രാഥമിക ആരോഗ്യ കേന്ദ്രം
15. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി 
16. കരിക്കാട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
17. കരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
18. കറുകച്ചാൽ സാമൂഹിക ആരോഗ്യ കേന്ദ്രം
19. കാട്ടാമ്പാക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം
20. കൂടല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
21. കൂരോപ്പട പ്രാഥമിക ആരോഗ്യ കേന്ദ്രം
22. കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
23. കൊഴുവനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
24. കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രം
25. കുറവിലങ്ങാട് താലൂക് ആശുപത്രി 
26. കുറുപ്പുംതറ പ്രാഥമിക ആരോഗ്യ കേന്ദ്രം
27. മാടപ്പള്ളി കുടുംബ ആരോഗ്യ കേന്ദ്രം
28. മണർകാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
29. മണിമല കുടുംബ ആരോഗ്യ കേന്ദ്രം
30. മരങ്ങാട്ടുപിള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
31. മറവന്തുരുത്ത് കുടുംബ ആരോഗ്യ കേന്ദ്രം
32. മീനച്ചിൽ പ്രാഥമിക ആരോഗ്യകേന്ദ്രം 
33.  മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രം
34. മൂന്നിലവ് പ്രാഥമിക ആരോഗ്യകേന്ദ്രം 
35.  മുണ്ടക്കയം സാമൂഹിക ആരോഗ്യ കേന്ദ്രം
36. മുത്തോലി കുടുംബ ആരോഗ്യ കേന്ദ്രം
37. നാട്ടകം കുടുംബ ആരോഗ്യ കേന്ദ്രം
38. നെടുംകുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രം
39. ഒണംതുരുത്തു പ്രാഥമിക ആരോഗ്യ കേന്ദ്രം
40. പൈക സാമൂഹിക ആരോഗ്യ കേന്ദ്രം
41. പായിപ്പാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
42. പാലാ ജനറൽ ആശുപത്രി 
43. പാമ്പാടി താലൂക്ക് ആശുപത്രി 
44. പനച്ചിക്കാട് കുടുംബ ആരോഗ്യ കേന്ദ്രം 
45. തിടനാട് പഞ്ചായത്ത് ഓഡിറ്റോറിയം 
46. പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം
47. പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
48. പാറത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
49. പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രം
50. പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം
51. രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം
52. സചിവോത്തമപുരം സാമൂഹിക  ആരോഗ്യ കേന്ദ്രം
53. മുട്ടമ്പലം സെന്റ് ലാസറസ് പള്ളി
54. തീക്കോയി പഞ്ചായത്ത് ആഡിറ്റോറിയം 
55. തലനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
56. തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം
57. തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം
58. തൃക്കൊടിത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
59. ടി വി പുരം പ്രാഥമിക ആരോഗ്യ കേന്ദ്രം
60. ഉദയനാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം
61. ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം
62. ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യൽറ്റി ആശുപത്രി 
63. വൈക്കം താലൂക്ക് ആശുപത്രി 
64. വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
65. വാഴപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
66. വാഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
67. വെള്ളാവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
68. വെള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
69. വിഴിക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K