04 February, 2022 04:43:58 PM


ഭർത്താവിനെ ഭക്ഷണത്തിൽ മരുന്ന് കലർത്തി അപായപ്പെടുത്താൻ ശ്രമം: യുവതി അറസ്റ്റിൽ



പാലാ: ഭർത്താവിന് ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലർത്തിക്കൊടുത്ത് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതി അറസ്റ്റിൽ. പാലാ മീനച്ചിൽ പാലാക്കാട് സതീമന്ദിരം വീട്ടിൽ ആശാ സുരേഷിനെ (36)യാണ് പാലാ പോലീസ് പിടികൂടിയത്. ഭർത്താവ് സതീഷിൻ്റെ പരാതിയിന്മേൽ അന്വേഷണം നടത്തിയ ശേഷമാണ്  അറസ്റ്റ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K