16 February, 2022 08:35:08 AM


കാ​ന​ഡ​യി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി 10 പേ​ർ മ​രി​ച്ചു; 11 പേ​രെ കാ​ണാ​താ​യി



ഒ​ട്ടാ​വ: കാ​ന​ഡ​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്ത് സ്പാ​നി​ഷ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി 10 പേ​ർ മ​രി​ക്കു​ക​യും 11 പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തു. മൂ​ന്നു ജീ​വ​ന​ക്കാ​രെ ര​ക്ഷ​പെ​ടു​ത്തി. കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. കാ​ന​ഡ​യി​ലെ ന്യൂ​ഫൗ​ണ്ട്‌​ലാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ക​ട​ലി​ലാ​ണ് ബോ​ട്ട് മു​ങ്ങി​യ​ത്.

ബോ​ട്ട് 24 അം​ഗ ജീ​വ​ന​ക്കാ​രി​ല്‍ 16 സ്പാ​നി​ഷു​കാ​രും പെ​റു​വി​യ​ൻ, ഘാ​ന പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് സ്പാ​നി​ഷ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ സ്‌​പെ​യി​നി​ലെ ഗ​ലീ​ഷ്യ മേ​ഖ​ല​യി​ലെ മ​രി​ൻ തു​റ​മു​ഖ​ത്ത് നി​ന്നാ​ണ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് എ​ത്തി​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K