19 February, 2022 06:09:41 AM


കുറുപ്പന്തറ-ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലെ റെയിൽവേ ഗേറ്റുകൾ അടച്ചിടും



കോട്ടയം: ട്രാക്കിൽ അടിയന്തര അറ്റകുറ്റപണികൾ നടത്തുന്നതിന് കുറുപ്പന്തറ-ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലെ വേദഗിരി ഗേറ്റ് ഇന്ന് (ഫെബ്രുവരി 19) രാത്രി എട്ടുവരെയും മേനോൻ ലെവൽ ക്രോസിംഗ് ഗേറ്റ് നാളെ (ഫെബ്രുവരി 20 )  രാവിലെ എട്ടുമുതൽ 21 ന് രാത്രി എട്ടു വരെയും അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K