25 February, 2022 08:04:49 AM


വാ​ക്സി​നെ​ടു​ത്ത റ​സി​ഡ​ന്‍റ് വി​സ​ക്കാ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ ഒ​ഴി​വാ​ക്കി ഖ​ത്ത​ർ



ദോ​ഹ: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച റ​സി​ഡ​ന്‍റ് വീ​സ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ക്വാ​റ​ന്‍റൈ​നും യാ​ത്ര​യ്ക്ക് മു​മ്പു​ള്ള പി​സി​ആ​ർ പ​രി​ശോ​ധ​ന​യും ഒ​ഴി​വാ​ക്കി ഖത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം.

ഫെ​ബ്രു​വ​രി 28 രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന പു​തു​ക്കി​യ നി​ർ​ദേ​ശം പ്ര​കാ​രം ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ക്സി​ൻ സ്വീ​ക​രി​ച്ച താ​മ​സക്കാ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ ഇ​ല്ലാ​തെ ത​ന്നെ ഖ​ത്ത​റി​ൽ എ​ത്താ​ൻ ക​ഴി​യും. അ​തേ​സ​മ​യം, ഖ​ത്ത​റി​ലെ​ത്തി 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റാ​പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​വ​ണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K