01 March, 2022 02:24:40 AM


യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​ത്വ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി യു​ക്രെ​യ്ൻ



കീ​വ്: റ​ഷ്യ​ൻ ആ​ക്ര​മ​ണം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​ത്വ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി യു​ക്രെ​യ്ൻ. ത​ങ്ങ​ളു​ടെ രാ​ജ്യം ഇ​യു അം​ഗ​ത്വം അ​ർ​ഹി​ക്കു​ന്നു​വെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി പറഞ്ഞു. യു​ക്രെ​യ്ന് ഇ​പ്പോ​ഴു​ള്ള ഭീ​ഷ​ണി​ക​ളെ നേ​രി​ടാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്യു​മെ​ന്നു ഇയു ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. പോ​ർ​വി​മാ​ന​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും യു​ക്രെ​യ്ന് ന​ൽ​കു​മെ​ന്നാ​ണ് ഇ​യു അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K