11 March, 2022 11:03:26 AM


കിടങ്ങൂരിൽ ഓട്ടോ ഡ്രൈവര്‍ റോഡരികിലെ തോട്ടിൽ മരിച്ച നിലയിൽ



കോട്ടയം: കിടങ്ങൂരിൽ ഓട്ടോ ഡ്രൈവറെ റോഡരികിലെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കിടങ്ങൂർ കുമ്മണൂർ പുത്തൻപുരയ്ക്കൽ ജേക്കബി (55) ന്‍റെ മൃതദേഹമാണ് സമീപത്തെ തോട്ടിൽ നിന്നും വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ ഇയ്യാളെ കാണാതായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K