17 March, 2022 12:35:53 AM


ഏറ്റുമാനൂരിലും നാല് പഞ്ചായത്തുകളിലും ഇന്ന് ജലവിതരണം മുടങ്ങും



കോട്ടയം: ജലഅതോറിറ്റിയുടെ കോട്ടയം മെഡിക്കൽകോളേജ് പ്ലാൻ്റിൽ  കെഎസ്ഇബിയുടെ അറിയിപ്പ് അനുസരിച്ച് വൈദ്യുതി മുടങ്ങുന്നതിനാൽ ഇന്ന് പകൽ പൂർണമായും ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിലെയും, ആർപ്പൂക്കര, അയ്മനം, നീണ്ടൂർ, അതിരമ്പുഴ എന്നീ പഞ്ചായത്തുകളിലെയും  ജലവിതരണം പൂർണ്ണമായും മുടങ്ങും. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള ജലവിതരണം തടസ്സമില്ലാതെ നടക്കും. ഇന്ന് വൈകിട്ടോടെ ജലവിതരണം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K