31 March, 2022 07:29:39 PM


വ്യാപാര ലൈസൻസ്: അപേക്ഷ സ്വീകരിക്കാതിരിക്കാൻ പാടില്ലെന്ന് ഹൈക്കോടതി



ഏറ്റുമാനൂര്‍: കെട്ടിടനികുതിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ചൂണ്ടികാട്ടി വ്യാപാര ലൈസൻസുകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിയ്ക്കാതിരിയ്ക്കുവാൻ പാടില്ലെന്ന് ഹൈക്കോടതി. ഏറ്റുമാനൂർ നഗരസഭയുടെ നടപടികള്‍ക്കെതിരെ തങ്ങള്‍ സമർപ്പിച്ച ഹര്‍ജിയിലാണ് ഉത്തരവെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റ് പ്രസിഡന്‍റ് എന്‍.പി.തോമസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K