31 March, 2022 08:11:12 PM


കെ9 വാലിഡിഷനില്‍ ഒന്നാം സ്ഥാനം: പോലീസിന്‍റെ അഭിമാനമായി കോട്ടയത്തുനിന്നും "ബെയ്‌ലി"


 
കോട്ടയം: നാഷണൽ സെക്യൂരിറ്റി ഗാർഡ് ദേശീയ തലത്തിൽ മനസറിൽ സംഘടിപ്പിച്ച കെ9 വാലിഡിഷനില്‍ ഒന്നാംസ്ഥാനം നേടി സംസ്ഥാന പോലീസിന് തന്നെ അഭിമാനമായ കോട്ടയം ജില്ലാ പോലീസിലെ കെ9 സ്ക്വാഡിലെ  ബെയ്‌ലി എന്ന പോലീസ് നായയെയും, ഹാൻഡലർമാരായ എ.എസ്.ഐ ആന്‍റണി പി എം, ഗ്രേഡ് ഹെഡ് കോൺസ്റ്റബിൾ സജികുമാർ എന്നിവരെയും ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു. നർക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി  എം. എം. ജോസ്, ഡോഗ് സ്ക്വാഡിലെ എ. എസ്.ഐ പ്രേംജിമോൻ, എ.എസ്.ഐ അനിൽകുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K