03 April, 2022 10:34:06 AM


കാ​ന​ഡ​യി​ൽ വാ​ഹ​നാ​പ​ക​ടം; ചികിത്സയിലായിരുന്ന പാ​ലാ ക​രൂ​ര്‍ സ്വദേശിനി ന​ഴ്സ് മ​രി​ച്ചു



പാ​ലാ: കാ​ന​ഡ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ മ​ല​യാ​ളി ന​ഴ്‌​സ് മ​രി​ച്ചു. പാ​ലാ ക​രൂ​ര്‍ മാ​റി​യ​പു​റം ഡോ. ​അ​നി​ല്‍ ചാ​ക്കോ​യു​ടെ ഭാ​ര്യ ശി​ല്‍​പ ബാ​ബു(44) ആ​ണ് മ​രി​ച്ച​ത്. സം​ഗീ​തം പ​ഠി​ക്കാ​ൻ പോ​യ മ​ക്ക​ളെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ പോ​കു​ന്ന​തി​നി​ടെ സൗ​ത്ത് സെ​റി​യി​ല്‍ വ​ച്ച് ശി​ല്‍​പ​യെ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ശി​ല്‍​പ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. ഭ​ർ​ത്താ​വ് അ​നി​ൽ ചാ​ക്കോ കാ​ന​ഡ​യി​ൽ ഡോ​ക്ട​റാ​ണ്. പാ​ലാ ബ്ലൂ​മൂ​ൺ ഹോ​ട്ട​ൽ ഉ​ട​മ ചാ​ക്കോ​ച്ച​ന്‍റെ മ​ക​നാ​ണ് ഡോ.​അ​നി​ൽ. കോ​ട്ട​യം ചാ​ഴി​കാ​ട്ട് ബാ​ബു​വി​ന്‍റെ മ​ക​ളാ​ണ് ശി​ൽ​പ. മ​ക്ക​ൾ: നോ​ഹ, നീ​വ്. സം​സ്കാ​രം പി​ന്നീ​ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K