07 April, 2022 05:32:09 PM


പാലാ പൊൻകുന്നം റോഡിൽ കാറുകൾ കൂട്ടിയിടിച്ച് 2 മരണം; ഒരാൾക്ക് ഗുരുതര പരിക്ക്



പാലാ: പാലാ പൊൻകുന്നം റോഡിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടു മരണം. ഒരാൾക്ക് ഗുരുതര പരുക്ക്. വൈകിട്ട് മൂന്നരയോടെയുണ്ടായ അപകടത്തിൽപ്പെട്ടത് പൈക, അടിമാലി സ്വദേശികളുടെ കാറുകൾ. ബെൻസൻവാലി സ്വദേശി നാരായണനാണ് മരിച്ച ഒരാൾ. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K