14 June, 2022 07:36:25 AM


ഇ​​​​​ന്ത്യ​​​​​ക്ക് ഇ​​​​​ന്നു ഫു​​​​​ട്ബോ​​​​​ളി​​​​​ലും ക്രി​​​​​ക്ക​​​​​റ്റി​​​​​ലും നി​​​​​ർ​​​​​ണാ​​​​​യ​​​​​ക പോ​​​​​രാ​​​​​ട്ടങ്ങൾ



വി​​​​​ശാ​​​​​ഖ​​​​​പ​​​​​ട്ട​​​​​ണം: വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് ടീം ​​​​​ഇ​​​​​ന്ന് ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്ക് എ​​​​​തി​​​​​രാ​​​​​യ പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ മൂ​​​​​ന്നാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന് ഇ​​​​​റ​​​​​ങ്ങും. ആ​​​​​ദ്യ ര​​​​​ണ്ട് ട്വ​​​​​ന്‍റി-20​​​​​യി​​​​​ലും പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട ഇ​​​​​ന്ത്യ​​​​​ക്ക് ഇ​​​​​ന്നു ജ​​​​​യി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ൽ പ​​​​​ര​​​​​ന്പ​​​​​ര ന​​​​​ഷ്ട​​​​​മാ​​​​​കും. വി​​​​​ശാ​​​​​ഖ​​​​​പ​​​​​ട്ട​​​​​ണ​​​​​ത്ത് രാ​​​​​ത്രി 7.00ന് ​​​​​ആ​​​​​ണ് മ​​​​​ത്സ​​​​​രം. മു​​​​​ൻ​​​​​നി​​​​​ര താ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ഭാ​​​​​വ​​​​​ത്തി​​​​​ൽ അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ​​​​​സി ല​​​​​ഭി​​​​​ച്ച ഋ​​​​​ഷ​​​​​ഭ് പ​​​​​ന്ത് ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ​​​​​ക്ക് നി​​​​​രാ​​​​​ശ​​​​​മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​​​തു​​​​​വ​​​​​രെ സ​​​​​മ്മാ​​​​​നി​​​​​ച്ച​​​​​ത്. ക്യാ​​​​​പ്റ്റ​​​​​ൻ​​​​​സി​​​​​യി​​​​​ലെ മ​​​​​ണ്ട​​​​​ത്ത​​​​​ര​​​​​ങ്ങ​​​​​ൾ ഋ​​​​​ഷ​​​​​ഭ് പ​​​​​ന്ത് തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം.

ആ​​​​​ദ്യ ട്വ​​​​​ന്‍റി-20​​​​​യി​​​​​ൽ യു​​​​​സ്‌​​വേ​​​​​ന്ദ്ര ചാ​​​​​ഹ​​​​​ലി​​​​​നെ ര​​​​​ണ്ട് ഓ​​​​​വ​​​​​ർ മാ​​​​​ത്രം എ​​​​​റി​​​​​യി​​​​​ച്ച​​​​​തി​​​​​നു വി​​​​​മ​​​​​ർ​​​​​ശ​​​​​നം കേ​​​​​ൾ​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്ന ഋ​​​​​ഷ​​​​​ഭ് പ​​​​​ന്ത് ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ മ​​​​​റ്റൊ​​​​​രു മ​​​​​ണ്ട​​​​​ത്ത​​​​​രം കാ​​​​​ണി​​​​​ച്ചു. ര​​​​​ണ്ടാം ട്വ​​​​​ന്‍റി-20​​​​​യി​​​​​ൽ ര​​​​​ണ്ട് റൈ​​​​​റ്റ് ഹാ​​​​​ൻ​​​​​ഡ് ബാ​​​​​റ്റ​​​​​ർ​​​​​മാ​​​​​ർ ക്രീ​​​​​സി​​​​​ലു​​​​​ള്ള​​​​​പ്പോ​​​​​ൾ അ​​​​​ക്ഷ​​​​​ർ പ​​​​​ട്ടേ​​​​​ലി​​​​​നെ ബൗ​​​​​ൾ ചെ​​​​​യ്യാ​​​​​ൻ ഋ​​​​​ഷ​​​​​ഭ് പ​​​​​ന്ത് വി​​​​​ളി​​​​​ച്ചി​​​​​ല്ല. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പ​​​​​ട്ടേ​​​​​ലി​​​​​ന് ഒ​​​​​രു ഓ​​​​​വ​​​​​ർ മാ​​​​​ത്ര​​​​​മാ​​​​​ണ് ന​​​​​ൽ​​​​​കി​​​​​യ​​​​​തെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം. ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ലും സ​​​​​മാ​​​​​ന രീ​​​​​തി​​​​​യി​​​​​ൽ ഋ​​​​​ഷ​​​​​ഭ് പ​​​​​ന്ത് ക്യാ​​​​​പ്റ്റ​​​​​ൻ​​​​​സി മ​​​​​ണ്ട​​​​​ത്ത​​​​​ര​​​​​ങ്ങ​​​​​ൾ കാ​​​​​ണി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​ന്നു ജ​​​​​യി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ൽ അ​​​​​ഞ്ച് മ​​​​​ത്സ​​​​​ര പ​​​​​ര​​​​​ന്പ​​​​​ര ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക സ്വ​​​​​ന്ത​​​​​മാ​​​​​ക്കും. ആ​​​​​ദ്യ ര​​​​​ണ്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​യും അ​​​​​പ്ര​​​​​മാ​​​​​ദി​​ത്വം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ് ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യു​​​​​ടെ ല​​​​​ക്ഷ്യം.

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: എ​​​​​എ​​​​​ഫ്സി (ഏ​​​​​ഷ്യ​​​​​ൻ ഫു​​​​​ട്ബോ​​​​​ൾ കോ​​​​​ണ്‍​ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ) ഏ​​​​​ഷ്യ​​​​​ൻ ക​​​​​പ്പ് യോ​​​​​ഗ്യ​​​​​താ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ടീം ​​​​​ഇ​​​​​ന്ന് ഹോ​​​​​ങ്കോം​​​​​ഗി​​​​​നെ നേ​​​​​രി​​​​​ടും. കോ​​​​​ൽ​​​​​ക്ക​​​​​ത്ത​​​​​യി​​​​​ൽ രാ​​​​​ത്രി 8.30നാ​​​​​ണ് കി​​​​​ക്കോ​​​​​ഫ്. സു​​​​​നി​​​​​ൽ ഛേത്രി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ഇ​​​​​റ​​​​​ങ്ങു​​​​​ന്ന ഇ​​​​​ന്ത്യ​​​​​ൻ ഫു​​​​​ട്ബോ​​​​​ൾ ടീ​​​​​മി​​​​​ന് ഇ​​​​​ന്ന് ജ​​​​​യം അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണ്. ജ​​​​​യി​​​​​ച്ചാ​​​​​ൽ മാ​​​​​ത്ര​​​​​മേ ഗ്രൂ​​​​​പ്പ് ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യി ഇ​​​​​ന്ത്യ​​​​​ക്ക് നേ​​​​​രി​​​​​ട്ട് 2023 ഏ​​​​​ഷ്യ​​​​​ൻ ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ഫൈ​​​​​ന​​​​​ൽ​​​​​സി​​​​​നു യോ​​​​​ഗ്യ​​​​​ത സ്വ​​​​​ന്ത​​​​​മാ​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കൂ.

ഗ്രൂ​​​​​പ്പി​​​​​ലെ ആ​​​​​ദ്യ ര​​​​​ണ്ടു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും ഇ​​​​​ന്ത്യ​​​​​യും ഹോ​​​​​ങ്കോം​​​​​ഗും ജ​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​രു ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കും ആ​​​​​റ് പോ​​​​​യി​​​​​ന്‍റ് വീ​​​​​ത​​​​​വു​​​​​മു​​​​​ണ്ട്. ഗോ​​​​​ൾ ശ​​​​​രാ​​​​​ശ​​​​​രി​​​​​യി​​​​​ൽ മു​​​​​ന്നി​​​​​ലു​​​​​ള്ള ഹോ​​​​​ങ്കോം​​​​​ഗ് ആ​​​​​ണ് ഗ്രൂ​​​​​പ്പി​​​​​ൽ ഒ​​​​​ന്നാ​​​​​മ​​​​​ത്. ഗ്രൂ​​​​​പ്പ് ചാ​​​​​ന്പ്യ​​ന്മാ​​​​​ർ​​​​​ക്കു പി​​​​​ന്നാ​​​​​ലെ മി​​​​​ക​​​​​ച്ച അ​​​​​ഞ്ചു ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ക്കാ​​​​​ർക്കും ഫൈ​​​​​ന​​​​​ൽ​​​​​സി​​​​​നു യോ​​​​​ഗ്യ​​​​​ത ലഭിക്കും.

ഗ്രൂ​​​​​പ്പ് ഡി​​​​​യി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ സു​​​​​നി​​​​​ൽ ഛേത്രി​​​​​യു​​​​​ടെ ഇ​​​​​ര​​​​​ട്ട ഗോ​​​​​ളി​​​​​ലൂ​​​​​ടെ ഇ​​​​​ന്ത്യ കം​​​​​ബോ​​​​​ഡി​​​​​യ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലും സു​​​​​നി​​​​​ൽ ഛേത്രി ​​​​​ഗോ​​​​​ൾ നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, മ​​​​​ല​​​​​യാ​​​​​ളി താ​​​​​രം സ​​​​​ഹ​​​​​ൽ അ​​​​​ബ്ദു​​​​​ൾ സ​​​​​മ​​​​​ദി​​​​​ന്‍റെ ഗോ​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 2-1ന് ​​​​​അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K