01 August, 2022 03:53:46 PM


കോട്ടയം ജില്ലയിൽ ആഗസ്ത് 3 വരെ റെഡ് അലേർട്ട്: ജാഗ്രതാ നിര്‍ദേശം



കോട്ടയം: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ 2022 ഓഗസ്റ്റ് 1, 2, 3 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K