12 August, 2022 05:45:28 PM


ഏറ്റുമാനൂരിൽ കാർ ഷോറൂമിൽ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം




ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ  സ്ക്വാഡയുടെ ഔദ്യോഗിക ഡീലർമാരായ എ.വി.എം മോട്ടേഴ്സിൽ വൻ തീപിടുത്തം. വെള്ളിയാഴ്ച ഉച്ചയോടെയാണ് മോട്ടോഴ്സിൽ തീ പിടുത്തമുണ്ടായത് . ഷോറൂമിൽ നിന്നും തീ ആളിപ്പടരുന്നത്  ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്നിരക്ഷാ സേനാ സംഘവും പൊലീസും സ്ഥലത്ത് എത്തി തീ അണച്ചു. ഷോറൂമിലെ വാഹനങ്ങളിലേയ്ക്കും തീ പടർന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.1K