04 September, 2022 03:25:12 PM


കോ​ഴി​ക്കോ​ട്ട് കുറ്റ്യാടിയിൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം; അ​ഞ്ച് പേ​ർ​ക്ക് ക​ടി​യേ​റ്റു



കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണം. കു​റ്റ്യാ​ടി മൊ​കേ​രി​യി​ല്‍ അ​ഞ്ച്‌ പേ​ര്‍​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ക​ടി​യേ​റ്റ​വ​രി​ല്‍ കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. ഇ​വ​രെ കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K